തോമസ് ചാഴികാടന്‍

എം.പി.

പ്രിയമുള്ളവരെ

കഴിഞ്ഞ അഞ്ച് വർഷം കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൻ്റെ ജനപ്രധിനിധിയെന്ന നിലയിൽ പാർലമെൻ്റിൽ നിങ്ങളെ പ്രധിനിധീകരിക്കുവാൻ നൽകിയ അവസരം ഞാൻ നന്ദിയോടെ സ്‌മരിക്കുന്നു. നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസം പൂർണ്ണമായി കാത്തു പരിപാലിക്കുവാൻ എനിക്കായി എന്ന വിശ്വാസത്തോടെയാണ് ഈ പ്രോഗ്രസ്സ് റിപ്പോർട്ട് ഞാൻ നിങ്ങളേവരുടെയും മുൻപിൽ സമർപ്പിക്കുന്നത്. നിങ്ങൾ ഏവരും നൽകിയ അചഞ്ചലമായ പിന്തുണയും, ആത്മബലവും ഒന്നുകൊണ്ട് മാത്രമാണ് എം.പി.ഫണ്ട് മുഖേനയുള്ള വികസന പ്രവർത്തനങ്ങളിൽ നൂറ് ശതമാനം തുകയും ചിലവാക്കുവാനും, എം.പി ഫണ്ട് വിനിയോഗത്തിൽ സംസ്ഥാനത്ത് ഒന്നാമതെത്തുന്നതിനും കഴിഞ്ഞതെന്ന പൂർണ്ണ ബോദ്ധ്യം എനിക്കുണ്ട്. ഈ കാലയളവിൽ നിങ്ങൾ നൽകിയ കലവറയില്ലാത്ത പിന്തുണയ്ക്കും സ്നേഹത്തിനും സഹകരണത്തിനും ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു.

നല്ലൊരു നാളെക്കായി

എല്ലാവർക്കും മെച്ചപ്പെട്ട ഒരു കമ്മ്യൂണിറ്റി സൃഷ്ടിക്കാൻ എന്നോടൊപ്പം ചേരൂ!

Scroll to Top